എത്ര പേര്‍ക്ക് ഓര്‍മ്മയുണ്ടെന്നറിയില്ല, നമ്മുടെ നാട്ടില്‍ അതായത്
അത്താണിപ്പടിയില്‍ പണ്ട് ഒരു അത്താണിക്കല്ല് ഉണ്ടായിരുന്നു.
അതിനോടനുബന്ധിച്ച് ഒരു ആല്‍മരവും. ചുമടെടുത്തും അല്ലാതെയും യാത്രചെയ്തു
വരുന്നവര്‍ക് വിശ്രമിക്കാനൊരിടം അതായിരുന്നു അത്താണിക്കല്ലിന്റെ ഉദ്ദേശം.
ഇന്ന് അവ കാലയവനികക്കുള്ളില്‍ മറഞ്ഞെങ്കിലും പലരുടെയും മനസ്സില്‍ നിന്നു
മാഞ്ഞിട്ടില്ല. നമ്മുടെ നാടിനെ അറിയാന്‍ അറിയിക്കാന്‍ ഈ ഇന്‍റര്‍നെറ്റ്
അത്താണിയുടെ പടിയിലേക്ക് സ്വാഗതം.





No comments:
Post a Comment